You Searched For "രഞ്ജി ട്രോഫി"

ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തില്‍ തിരുവനന്തപുരത്ത് നാളെ പറന്നിറങ്ങും;  കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കെസിഎ;  അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെത്തും;  രഞ്ജിയിലെ വീരോചിത യാത്ര പൂര്‍ത്തിയാക്കി  സച്ചിനും സംഘവും നാട്ടിലേക്ക്
ലീഡ് 400 റണ്‍സ് പിന്നിട്ടിട്ടും ബാറ്റിംഗ് തുടര്‍ന്ന് വിദര്‍ഭ;  ഓള്‍ഔട്ടാക്കാനായില്ല;   ഒടുവില്‍ സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്‍ഭ
സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വിക്കറ്റ് വലിച്ചെറിഞ്ഞ് സച്ചിന്‍ ബേബി; അവസാന പ്രതീക്ഷയായ ജലജ് സക്‌സേനയെ പാര്‍ഥ് രേഖ ബൗള്‍ഡാക്കിയതോടെ പ്രതിരോധം തകര്‍ന്ന് കേരളം; രഞ്ജി ട്രോഫി ഫൈനലില്‍ 342 റണ്‍സിന് പുറത്ത്; വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ നിര്‍ണായക ലീഡ്; നാലാം ദിനത്തിലെ ആദ്യ സെഷന്‍ നിര്‍ണായകം
അക്കൗണ്ട് തുറക്കുംമുമ്പെ രോഹനെ ബൗള്‍ഡാക്കി നാല്‍ക്കണ്ഡെ;  തൊട്ടടുത്ത ഓവറില്‍ അക്ഷയ് ചന്ദ്രനെയും മടക്കി; കേരളത്തെ തകര്‍ച്ചയില്‍നിന്നും കരകയറ്റി സര്‍വാതെ - അഹമ്മദ് ഇമ്രാന്‍ കൂട്ടുകെട്ട്;  മൂന്നുവിക്കറ്റ് നഷ്ടം; ഏഴ് വിക്കറ്റ് ശേഷിക്കെ വിദര്‍ഭയ്ക്ക് ഒപ്പമെത്താന്‍ ഇനി വേണ്ടത് 248 റണ്‍സ്; പ്രതീക്ഷയില്‍ ആരാധകര്‍
ഡാനിഷ് മലേവറിന്റെ സെഞ്ചുറി;  കരുണ്‍ നായര്‍ക്കൊപ്പം ഇരട്ടസെഞ്ചറി കൂട്ടുകെട്ടും;  രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഏദനും നിധീഷും; ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം
രഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; 24 റണ്‍സിനിടെ വിദര്‍ഭക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം; രണ്ട് വിക്കറ്റെടുത്ത് എം ഡി നിധീഷ്; വിദര്‍ഭയെ കരയറ്റാന്‍ കരുണ്‍ നായര്‍ ക്രീസില്‍
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി വിദര്‍ഭ;  രണ്ടു തവണ നോക്കൗട്ടില്‍ വഴിമുടക്കിയതിന്റെ കണക്കുതീര്‍ക്കാന്‍ കേരളം;  രഞ്ജി ട്രോഫി ഫൈനലിന് നാളെ നാഗ്പൂരില്‍ തുടക്കം;   ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്‌നയാത്ര
വലിയ ആഘാതമേറ്റാലും പൊട്ടാത്ത ഹൈ ഇംപാക്റ്റ് പോളിമര്‍ പുറംപാളിയില്‍; സല്‍മാന്‍ നിസാറിന്റെ ആ ഫോര്‍മ ഹെല്‍മറ്റ് ഇനി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിത്യ സ്മാരകം; കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കുന്ന ആ ഹെല്‍മറ്റ് സല്‍മാനേയും സുരക്ഷിതനാക്കി; സച്ചിന്റെ ആ ഡബിള്‍ പ്രൊട്ടക്ഷന്‍ രക്ഷാകവചം കേരളത്തിന് തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായ കഥ
ചോര്‍ന്നൊലിക്കുന്ന വീട്ടിലെ മിടുമിടുക്കന്‍ കളി തുടങ്ങിയത് കുമാരപുരത്തെ ചേട്ടന്മാര്‍ക്കൊപ്പം ടെന്നീസ് ബോളില്‍; അമ്മയുടെ പ്രാര്‍ത്ഥനയില്‍ ആ പയ്യന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ അത്ഭുതം കാട്ടി; സെഞ്ച്വറി നേടിയതോടെ കളി നിര്‍ത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കുമറിയില്ല; ചീഫ് സെലക്ടറുടെ റോളില്‍ രഞ്ജിയില്‍ മടങ്ങി വരവ്; കേരളാ ക്രിക്കറ്റിന്റെ ചരിത്ര പിറവിക്ക് പിന്നില്‍ ഈ തിരുവനന്തപുരത്തുകാരനും; പ്രശാന്തും കുട്ടികളും ഫൈനലിലേക്ക്
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം;  ഇനി ഒരു പടി അകലെ;  ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...;  കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു;  പ്രചോദനം ആത്മവിശ്വാസമായെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍;  ഗുജറാത്തിനെതിരെ ജയത്തോളം പോന്നൊരു സമനില; സച്ചനും സംഘവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ഒന്നാം ഇന്നിംഗ്‌സിലെ രണ്ട് റണ്‍സ് ലീഡിന്റെ കരുത്തില്‍;  കേരളം രഞ്ജി ഫൈനലിലെത്തുന്നത് ചരിത്രത്തിലാദ്യമായി;  ബുധനാഴ്ച നടക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയെ നേരിടും